കൊച്ചുണ്ണിയുടെ പുതിയ ടീസർ റിലീസായി | filmibeat Malayalam

2018-10-06 14

Kayamkulam Kochunni Teaser
ബിഗ് ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ മലയാളത്തില്‍ അധികമില്ല. എന്നാല്‍ കോടികള്‍ വാരിവിതറി കോടികള്‍ വാരിക്കൂട്ടാന്‍ കായംകുളം കൊച്ചുണ്ണി വരികയാണ്. ഒക്ടോബര്‍ പതിനൊന്ന് നിവിന്‍ പോളിയുടെ ജന്മദിനത്തിലാണ് കായംകുളം കൊച്ചുണ്ണിയുടെ റിലീസ്. നിവിന്‍ പോളിയും മോഹന്‍ലാലുമടക്കം വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലാണെത്തുന്നത്
#KayamkulamKochunni #IthikkaraPakki